While Coca-Cola may be one of our favorite fizzy drinks, you might be surprised to learn that there are a number of alternative uses for this traditional cocktail.
നമ്മളില്‍ പലരുടേയും ഏറ്റവും ഇഷ്ടപ്പെട്ട പാനീയമായിരിക്കും കൊക്കക്കോള. എന്നാല്‍ സോഫ്റ്റ്ഡ്രിങ്ക്‌സുകളെല്ലാം തന്നെ നിശബ്ദ കൊലയാളി എന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പല പാനീയങ്ങളും കുടിയ്ക്കാന്‍ മാത്രമല്ല പറ്റുന്നത്.